നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രണ്ടാമതായി പെൺകുഞ്ഞു പിറന്നു. സന്തോഷ വാർത്ത വിനീത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു മകൻ വിഹാന് ഒരു കുഞ്ഞു പെങ്ങളെ കിട്ടിയെന്നാണ് വിനീത് കുറിച്ചത്. എല്ലാവരുടെ പ്രാർത്ഥനയും ആശംസയും തനിക്കൊപ്പം വേണമെന്നും വിനീത് പറയുന്നു. ദിവ്യയാണ്
from Movie News https://ift.tt/2OlEpTv


0 Comments