ഇത് ഞാൻ ഇന്ന് പറഞ്ഞതല്ല: ശ്രീകുമാറിനെതിരെ അന്ന് പറഞ്ഞത് സത്യമായെന്ന് ഷോൺ ജോർജ്

ശ്രീകുമാർ മേനോനെതിരെ മഞ്ജു വാരിയർ പരാതി നൽകിയ വിഷയത്തിൽ പ്രതികരണവുമായി ഷോൺ ജോര്‍ജ്. ശ്രീകുമാർ മേനോനെതിരെ കഴിഞ്ഞ വർഷം ഫെയ്സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ വീണ്ടും പങ്കുവച്ചായിരുന്നു ഷോണിന്റെ പ്രതികരണം. ‘ഇത് ഞാൻ ഇന്ന് പറഞ്ഞതല്ല’ എന്നായിരുന്നു ഷോൺ ഇത്തവണ വിഡിയോയ്ക്ക് അടിക്കുറിപ്പായി

from Movie News https://ift.tt/31GVn1S

Post a Comment

0 Comments