സിവിൽ പൊലീസ് ഓഫിസർ സുനിൽകുമാർ ആകെ സന്തോഷത്തിലാണ്. ഇഷ്ടതാരത്തെ ബൈക്കിനു പുറകിൽ കയറ്റി യാത്ര ചെയ്തു, കൂടെ നിന്നൊരു സെൽഫിയും. നടൻ ടൊവിനോ തോമസിനെ ഗതാഗതക്കുരുക്കിൽനിന്ന് മോചിപ്പിച്ച് ബൈക്കിൽ ഹൈക്കോടതിയിൽ അഭിഭാഷക അസോസിയേഷന്റെ ചടങ്ങിലെത്തിച്ച് താരമായിരിക്കുകയാണ് സുനിൽകുമാർ. ഒക്ടോബർ ഒന്നിന് ഗോശ്രീ
from Movie News https://ift.tt/2nbZVz2
0 Comments