അമേരിക്കൻ ചലച്ചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ

മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കുന്ന നേട്ടം കരസ്ഥമാക്കി നടൻ ജയസൂര്യ. അമേരിക്കയിൽ വച്ചു നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിൻസിനാറ്റിയിൽ മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ സ്വന്തമാക്കി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. ഇന്ത്യയിൽ നിന്നുള്ള

from Movie News https://ift.tt/355haTw

Post a Comment

0 Comments