ദുരൂഹ മരണങ്ങളുടെ നിഗൂഢതകളെ കൗശലം കൊണ്ട് തുറന്നുകാട്ടാൻ ബുദ്ധിയുടെ ചതുരംഗക്കളിയുമായി അയാൾ വീണ്ടുമെത്തുന്നു; സേതുരാമയ്യർ. മാമാങ്കം സിനിമയുടെ ഡബ്ബിങ്ങ് ഇടനേരത്താണ് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിയും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും സേതുരാമയ്യർ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ മെഗാസ്റ്റാർ മമ്മൂട്ടിയുമായി
from Movie News https://ift.tt/33Ap5GW
0 Comments