പെട്രോമാക്സുമായി തമന്ന; ട്രെയിലർ

തമന്ന നായികയാകുന്ന തമിഴ് കോമഡി ഹൊറർ ചിത്രം പെട്രോമാക്സിന്റെ ട്രെയിലർ എത്തി. റോഹിൻ വെങ്കടേശൻ ആണ് സംവിധാനം. സംഗീതം ഗിബ്രാൻ. യോഗി ബാബു ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

from Movie News https://ift.tt/2oR4E9N

Post a Comment

0 Comments