ചരിത്രമാകാൻ മാമാങ്കം; ഹിന്ദി ടീസർ എത്തി

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം ഹിന്ദി ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്റെ നിർമാതാക്കളായ കാവ്യ ഫിലിം കമ്പനിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഹിന്ദിക്കു പുറമെ തമിഴിലും തെലുങ്കിലും ചിത്രം മൊഴിമാറ്റി റിലീസിനെത്തുന്നുണ്ട്. തമിഴ്, തെലുങ്ക് ടീസറുകളും ഉടൻ റിലീസിനെത്തും. മലയാളത്തില്‍

from Movie News https://ift.tt/31LD2kW

Post a Comment

0 Comments