വാളയാര്‍ വിഷയത്തില്‍ പ്രതിഷേധവുമായി നടന് സാജു നവോദയ. വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന് സാജു പറഞ്ഞു. നീതി നിഷേധിക്കപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും സാജു പറഞ്ഞു. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതേവിട്ട നടപടിയില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ
from Movie News https://ift.tt/2ovh3jV
0 Comments