നാല് വർഷങ്ങൾക്കു ശേഷം സുേരഷ് ഗോപി മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽഖർ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സുരേഷ് ഗോപി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിലെ
from Movie News https://ift.tt/2LJNtzJ


0 Comments