മലയാള ടെലിവിഷൻ ചാനലിലെ ജനപ്രിയ റിയാലിറ്റി ഷോ ‘നിങ്ങൾക്കുമാകാം കോടീശ്വരന്റെ’ രണ്ടാമത്തെ പരസ്യ ചിത്രം പുറത്തിറങ്ങി. നാട്ടിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്ന യുവതി പറയുന്നു ‘‘ഉസ്ബെക്കിസ്ഥാൻ ബസ്’ ഇപ്പോൾ വരും. രസകരമായ ആശയവുമായാണ് കോടീശ്വരൻ ടീം രണ്ടാമത്തെ പരസ്യവുമായും എത്തിയിരിക്കുന്നത്. മൂന്ന്
from Movie News https://ift.tt/31wsiG1


0 Comments