പുതിയ നിര്‍മാണ കമ്പനിയുടെ ലോഗോ പുറത്തിറക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വേഫേറര്‍ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയുടെ ലോഗോയാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണു വേഫേററിന്റെ ലോഗോയിലെ പ്രധാന ആകര്‍ഷണം. ലോഗോയിലെ അച്ഛനും കുട്ടിയും മമ്മൂട്ടിയും ദുല്‍ഖറും
from Movie News https://ift.tt/2o3BGDl
0 Comments