മഞ്ജു വാരിയർ നായികയായി എത്തുന്ന പുതിയ ചിത്രത്തിൽ സണ്ണി വെയ്ൻ. താരം തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവിനൊപ്പമുളള ചിത്രവും അദ്ദേഹം പ്രേക്ഷകർക്കായി പങ്കുവച്ചു. പുതുമുഖ സംവിധായകരായ സലിൽ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമാണം ജിസ്
from Movie News https://ift.tt/2Pw8JeD
0 Comments