വിനീത് ശ്രീനിവാസന്റെ ജന്മദിനം ആഘോഷമാക്കി ഷൂട്ടിങ് ലൊക്കേഷൻ. റേഡിയോ ജോക്കിയും ടെലിവിഷൻ അവതാരകനുമായ മാത്തുകുട്ടി തിരക്കഥയെഴുത്തി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ‘കുഞ്ഞെൽദോ’യുടെ സെറ്റിലാണ് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു വിനീതിന് ബർത്ത് ഡേ സർപ്രൈസ് നൽകിയത്. ഒക്ടോബർ ഒന്നിനായിരുന്നു
from Movie News https://ift.tt/2oG82UK
0 Comments