നായകനായി അജു; കയ്യടി നേടി ‘കമല’ ട്രെയിലർ

അജു വര്‍ഗീസിനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന കമലയുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്. സഫര്‍ എന്ന കഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്. ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. ഈ

from Movie News https://ift.tt/2pBq4rL

Post a Comment

0 Comments