അനില്‍ പദൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം റൊമാന്റികിന്റെ പോസ്റ്റര്‍ വലിയ ചര്‍ച്ചയാകുന്നു. നായികയുടെ ടോപ്ലെസ് ചിത്രമാണ് പോസ്റ്ററിൽ കാണാനാകുക. കാട്ടുചെമ്പകത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ചാർമി കൗർ, സംവിധായകൻ പുരി ജഗന്നാഥ് എന്നിവരാണ് നിർമാണം. ആകാശ് പുരി, കേതകി ശർമ്മ എന്നിവർ നായികാ
from Movie News https://ift.tt/2o1ybgu
0 Comments