സമയദൈർഘ്യം മൂലം കാപ്പാൻ സിനിമയിൽ നിന്നും ഒഴിവാക്കിയ രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. സമുദ്രക്കനിയും സൂര്യയും സയേഷയും ഒന്നിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുക. പ്രധാനമന്ത്രിയുടെ മരണത്തിനു േശഷം കതിരിന്റെ ഫ്ലാറ്റിൽ ഒത്തുകൂടുന്നതും തുടർന്ന് അവർ കാശ്മീരിലേക്ക് പോകാൻ
from Movie News https://ift.tt/2msVr6z
0 Comments