റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കി അജ്മല്‍ സാബു എഡിറ്റ് ചെയ്ത ട്രോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ഈ വിഡിയോ കണ്ടവർ തലതല്ലി ചിരിച്ചു. ഇപ്പോഴിതാ വിഡിയോ എഡിറ്റ് ചെയ്ത അജ്മലിനെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് നിസാർ മൊഹമ്മദ് എന്ന സുഹൃത്ത്.
from Movie News https://ift.tt/31NDcYl
0 Comments