എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ഓര്‍മകള്‍പുതുക്കി കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് ഇത്തവണത്തെ ഒത്തുകൂടല്‍ നടന്നത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, റഹ്മാന്‍ തുടങ്ങിയവര്‍ റീയുണിയനില്‍
from Movie News https://ift.tt/2OlP2VY
0 Comments