പനജി∙ഉയരെ എന്ന സിനിമയിൽ പാർവതിയെ നായികയാക്കാൻ തീരുമാനിച്ചപ്പോൾ ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നു സംവിധായകൻ മനു അശോകൻ.നീ തീർന്നടാ എന്നായിരുന്നു ഒരു സന്ദേശം. അങ്ങനെ തീരുകയാണെങ്കിൽ തീരട്ടെയെന്നു മറുപടിയും നൽകി. ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉയരെയുടെ പ്രദർശനത്തിനു ശേഷം മുഖാമുഖത്തിൽ
from Movie News https://ift.tt/37BhfQ8


0 Comments