പനജി∙ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ വാതിൽ തുറന്നു ഇഫി 50 ഇന്ററാക്ടീവ് ഡിജിറ്റൽ എക്സിബിഷൻ. കലാ അക്കാദമിക്കു സമീപം ഒരുക്കിയിരിക്കുന്ന പ്രദർശന വേദിയിൽ വിവിധ സിനിമകളുടെ പോസ്റ്ററുകളും ചലച്ചിത്രകാരൻമാരുടെ ചിത്രങ്ങളുമാണു നമ്മളെ സ്വാഗതം ചെയ്യുക, എൽഇഡി പാനൽ ഉപയോഗിച്ചുളള ഗ്രാൻഡ് എൻട്രി പിന്നിട്ടാൽ സ്ക്രീനിൽ
from Movie News https://ift.tt/37ErxPy
0 Comments