ബാബു ആന്റണിയും ഫീൽഡ് ഔട്ട് ആകുമോ: തക്ക മറുപടിയുമായി ഒമർ ലുലു

ബാബു ആന്റണിയ്‌ക്കൊപ്പമുള്ള ഫോട്ടോയ്ക്കു താഴെ മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി സംവിധായകൻ ഒമര്‍ ലുലു. പുതിയ ചിത്രം പവര്‍സ്റ്റാറുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെയാണ് ബാബു ആന്റണിയെ ട്രോളുന്ന തരത്തില്‍ ഒരാള്‍ കമന്റിട്ടത്. ബാബു ആന്റണിയെ

from Movie News https://ift.tt/2XJBtmd

Post a Comment

0 Comments