കേരളക്കരയെ കണ്ണീരണിയിച്ച ചിത്രമാണ് സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത്. 1993ൽ പുറത്തിറങ്ങിയ ഈ സിനിമയിലെ ഏതെങ്കിലുമൊരു നിമിഷം കണ്ട് കണ്ണ് നിറയാത്തവർ അപൂർവം. നൂറ്റമ്പത് ദിവസം ഓടിയ ആകാശദൂതിന്റെ വിജയത്തിന് പിന്നിൽ സിബി മലയിലിന്റെയും സെഞ്ചുറി ഫിലിംസ് ഉടമ രാജു മാത്യുവിന്റെയും മറ്റൊരു വലിയ പ്രമോഷനൽ
from Movie News https://ift.tt/32JKDQu


0 Comments