മകന്റെ പേരിൽ നിന്നും ‘മേനോൻ’ മുറിച്ചുമാറ്റി യുവതാരം

മകന്റെ പേരിൽ നിന്നും ‘മേനോൻ’ മുറിച്ചുമാറ്റി മാതൃകയായുകയാണ് നടൻ അനീഷ് ജി. മേനോൻ. മകന്റെ പേരിടീലുമായി അടുത്തു തന്നെയാണ് അനിൽ രാധാകൃഷ്ണൻ മേനോൻ-ബിനീഷ് ബാസ്റ്റിൻ വിവാദവും അതു സംബന്ധിച്ചുള്ള ജാതി വിഷയവും ഉടലെടുക്കുന്നത്. ഈ അവസരത്തിൽ സ്വന്തം മകനെ ജാതിമതിലുകൾക്കപ്പുറം നിൽക്കുന്ന പേര് വിളിച്ചു

from Movie News https://ift.tt/2N8XhUF

Post a Comment

0 Comments