സിജു വിൽസന് ഇത്തവണത്തെ പിറന്നാൾ ഏറെ പ്രത്യേകതകൾ നിറഞ്ഞാതായിരുന്നു. സിജു നായകനായെത്തിയ വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ജനിച്ച ദിവസം തന്നെ നായകനായി അഭിനയിച്ച സിനിമ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. സിനിമയില്‍ നിന്നുള്ള സന്തോഷം മാത്രമല്ല
from Movie News https://ift.tt/2pKjMGP


0 Comments