താടിയും മുടിയും വെട്ടി ഷെയ്ൻ നിഗം; തലയിൽ കൈവച്ച് ‘വെയിൽ’ സിനിമാ ടീം

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സിനിമാ പ്രവർത്തകരെയും സംഘടനയെയും വെല്ലുവിളിച്ച് െഷയ്‍ൻ നിഗം. സിനിമയുടെ ചിത്രീകരണം പാതിവഴിയിൽ ഉപേക്ഷിച്ചുപോയ താരം ഇപ്പോഴിതാ മുടി പറ്റെവെട്ടി താടിയും വടിച്ച് രംഗത്ത്. വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ

from Movie News https://ift.tt/35x2Xym

Post a Comment

0 Comments