ഷെയ്ന് നിഗം മൊട്ടയടിച്ച് പ്രതിഷേധിച്ചത് തോന്ന്യാസമാണെന്ന് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ്കുമാര്. അഹങ്കരിച്ചാൽ ഷെയ്ൻ മലയാള സിനിമയിൽ നിന്ന് പുറത്തുപോകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഷെയ്ൻ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ താരസംഘടന പിന്തുണയ്ക്കില്ലെന്നും ഗണേഷ് കുമാർ
from Movie News https://ift.tt/2Owd94l
0 Comments