നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബി ഓർമയായിട്ട് രണ്ട് വര്‍ഷം. വാപ്പയുടെ ഓർമകളുമായി ഷെയ്ന്‍ നിഗവും എത്തി. ‘ഇന്ന് വാപ്പിച്ചിയുടെ ഓർമദിനമാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.’–അബിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവച്ച് ഷെയ്ൻ കുറിച്ചു. രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ
from Movie News https://ift.tt/2Y1F13F
0 Comments