നിമിഷ സജയൻ നായികയായി എത്തുന്ന സനല്‍ കുമാര്‍ – ശശിധരന്‍ ചിത്രം ചോല ഡിസംബര്‍ ആറിന് തിയറ്ററുകളിലെത്തുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിമിഷ സജയന് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത് ചോലയിലെ പ്രകടനമായിരുന്നു. ഇപ്പോഴിതാ നടി നിമിഷയെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്‍
from Movie News https://ift.tt/2D83ASH


0 Comments