ആഷിക്ക് , ഗീതു നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ: ഷെയ്ൻ വിഷയത്തില്‍ ഹരീഷ് േപരടി

ഷെയ്ൻ നിഗത്തിനെതിരെ ഉണ്ടായ നടപടിയിൽ ആഷിക്ക് അബു, ശ്യാം പുഷ്കരൻ, പാർവതി എന്നിവരുടെ നിലപാട് വ്യക്തമാക്കണമെന്ന് നടൻ ഹരീഷ് പേരടി. നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ എന്നും അദ്ദേഹം ചോദിക്കുന്നു. ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: നിർമാതാക്കളുടെ സംഘടന അവരുടെ നിലപാട്

from Movie News https://ift.tt/2OU2xv7

Post a Comment

0 Comments