കഥ കേട്ടപ്പോൾ തന്നെ ‘യെസ്’ : ബേബി മോൾ ഹെലനായപ്പോൾ

എസിയുടെ തണുപ്പുപോലും സഹിക്കാനാകാത്ത ഒരാൾ മൈനസ് 3 ഡിഗ്രിയിൽ 20 ദിവസം ചെലവിടേണ്ടി വന്നാലോ! കുമ്പളങ്ങിയിലെ ഊഷ്മളതയിൽ നിന്ന് ഫ്രീസറിലെ എല്ലു മരവിക്കുന്ന തണുപ്പിലേക്കു കയറിയിരുന്ന അന്നയ്ക്ക് വെറും അഭിനയമായിരുന്നില്ല ഹെലൻ, അക്ഷരാർഥത്തിൽ തണുത്തുറഞ്ഞ അനുഭവം തന്നെയായിരുന്നു. ആ ഭീതിയും ആശങ്കയുമെല്ലാം

from Movie News https://ift.tt/33boBXb

Post a Comment

0 Comments