ബിനീഷ് ബാസ്റ്റ്യനെ അപമാനിച്ചോ ? ‌പ്രതികരണവുമായി അനിൽ രാധാകൃഷ്ണ മേനോൻ

സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനുമാണ് ഇന്നലെ രാത്രി മുതൽ മാധ്യമങ്ങളിൽ നിറഞ്ഞി നിൽക്കുന്നത്. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ യൂണിയന്റെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അനിൽ രാധാകൃഷ്ണമേനോൻ ബിനീഷ് ബാസ്റ്റ്യൻ ഉണ്ടെങ്കിൽ പരിപാടിക്ക് എത്തില്ല എന്നു പറഞ്ഞെന്നും അതിനാൽ ബിനീഷ് ചടങ്ങിൽ എത്തി

from Movie News https://ift.tt/3370E3Y

Post a Comment

0 Comments