വണ്ടർ വുമന്‍ 1984; ത്രസിപ്പിക്കുന്ന ട്രെയിലർ

ഹോളിവുഡ് ചിത്രം വണ്ടർ വുമനിന്റെ രണ്ടാം ഭാഗം ട്രെയിലർ എത്തി.ആദ്യഭാഗം ഒരുക്കിയ പാറ്റി ജെൻകിൻസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗാൽ ഗാഡോട്ടിനൊപ്പം ക്രിസ് പിൻ, ക്രിസ്റ്റെൻ വിഗ്, പെഡ്രോ പാസ്കൽ എന്നിവരും അഭിനയിക്കുന്നു. ബോളിവുഡ് നടി സൗന്ദര്യ ശര്‍മയും ചിത്രത്തിലൊരു ഭാഗമാണ്. ഹാൻസ് സിമ്മർ സംഗീതം. ചിത്രം

from Movie News https://ift.tt/3487QwN

Post a Comment

0 Comments