നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വലിയ പെരുന്നാള്‍’ ക്രിസ്മസ് റിലീസിന്. ഷെയ്ന് നിഗം നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഡിസംബര്‍ ഇരുപതിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ഷെയ്നിനെ കൂടാതെ വിനായകന്, സൗബിന് ഷാഹിര്‍, ജോജു
from Movie News https://ift.tt/3615JvM


0 Comments