ആദ്യദിനം കോടികള്‍ വാരി മമ്മൂട്ടിയുടെ മെഗാ ബജറ്റ് ചിത്രം മാമാങ്കം. ചിത്രത്തിന്റെ ആഗോളകലക്‌ഷൻ 23 കോടിക്കു മുകളിലാണ്. നിർമാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകവ്യാപകമായി 45 രാജ്യങ്ങളിലായി 2000ത്തിനു മുകളിൽ സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്. ‘ഈ ദൃശ്യ വിസ്മയ സിനിമയെ
from Movie News https://ift.tt/2qQXxiY


0 Comments