ഓരോ കഥാപാത്രങ്ങളുടെയും രൂപം വരച്ച് അതുമായാണ് താക്കോലിന്റെ സംവിധായകൻ കിരൺ പ്രഭാകർ ഷാജി കൈലാസിനെ കാണാനെത്തിയത്. അതിൽ ലിറ്റിൽ ആംബ്രോസിന്റെ രേഖാചിത്രത്തിന് ഷാജിയുടെ മകൻ റൂഷിന്റെ മുഖവുമായി നല്ല സാമ്യമുണ്ടായിരുന്നു. താൻ തേടി നടക്കുന്ന കഥാപാത്രം ചിത്രത്തിന്റെ നിർമാതാവിന്റെ വീട്ടിൽ തന്നെയുണ്ട്
from Movie News https://ift.tt/2RsIEOJ


0 Comments