സംവിധായകൻ വിജി തമ്പിയുടെ മകൾ പാർവതി വിവാഹിതയായി. അർജുൻ ജഗദീഷ് ആണ് വരൻ. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹച്ചടങ്ങിൽ മലയാളസിനിമയിലെ പ്രമുഖർ പങ്കെടുത്തു. പഴയകാല താരങ്ങളുടെ സംഗമമായി മാറി ഈ വിവാഹവേദി. ലാൽ ജോസ്, കെപിഎസി ലളിത, പ്രിയങ്ക നായർ, ചിപ്പി, ദേവൻ, രൺജി പണിക്കർ, ജഗദീഷ് തുടങ്ങി നിരവധി പ്രമുഖർ
from Movie News https://ift.tt/38qJEsz


0 Comments