ജെൻഗയുമായി സംയുക്ത മേനോനും ജിനു ജോസഫും

നടി സംയുക്ത മേനോനും ജിനു ജോസഫും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ഹ്രസ്വചിത്രം ജെൻഗ റിലീസിനു തയ്യാറെടുക്കുന്നു. ഡിസംബർ ആറിന് വൈകിട്ട് ആറു മണിക്ക് മനോരമ ഓൺലൈനിന്റെ യുട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രം റിലീസ് ചെയ്യും. ലളിതവും എന്നാൽ അതി സങ്കീർണവുമായ ജെന്‍ഗ ഗെയിമിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. നിരവധി

from Movie News https://ift.tt/2PjjeQY

Post a Comment

0 Comments