വിഘ്നേശിനെ ചുംബിക്കാൻ ഒരുങ്ങി നയൻതാര; ചിത്രങ്ങൾ

നയൻതാരയ്ക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് വിഘ്നേഷ് ശിവൻ. നയൻതാരയോടൊപ്പമുള്ള പ്രണയ ചിത്രങ്ങളും വിഘ്നേഷ് പങ്കുവച്ചിട്ടുണ്ട്. നയന്‍താരയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് വിഘ്നേശ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ, നയൻതാരയുടെ കൈയ്യിലുള്ള ഫോണിൽ ഇരുവരുടെയും ചിത്രം കാണാം. തമിഴ്സിനിമാ സംവിധായകനാണ്

from Movie News https://ift.tt/2PY7aGc

Post a Comment

0 Comments