രാജ്യാന്തര മേള; ഫെസ്റ്റിവൽ ബുക്കിലെ കൗതുകങ്ങൾ; അനൂപ് രാമകൃഷ്ണൻ അഭിമുഖം

രാജ്യാന്തര ചലച്ചിത്രമേള പാതി ദിവസങ്ങൾ പിന്നിടുമ്പോൾ തലസ്ഥാന നഗരി സിനിമാപ്രേമികളുടെ കൈപ്പിടിയിലാണ്. സിനിമകളുടെ പ്രദർശന വിവരങ്ങൾ രേഖപ്പെടുത്തിയ ചാർട്ടും ഫെസ്റ്റിവൽ ബുക്കുമായി ഇഷ്ട സിനിമകൾ കാണാനുള്ള നടത്തം രാവിലെ തുടങ്ങും. ഏതു സിനിമ കാണണം എന്ന ആശയക്കുഴപ്പം ഒരൽപം ലഘൂകരിക്കാനുള്ള വഴി ഇത്തവണത്തെ ഷെഡ്യൂൾ

from Movie News https://ift.tt/2YDI9Ti

Post a Comment

0 Comments