ആട് 2 എന്ന സൂപ്പർഹിറ്റിനു ശേഷം ജയസൂര്യ–വിജയ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തൃശൂർ പൂരം’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂർ പൂരം എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ജയസൂര്യ നായകനാവുന്ന
from Movie News https://ift.tt/2P443fD


0 Comments