മുണ്ടു മടക്കിക്കുത്തി മെഗാ മാസിൽ മമ്മൂട്ടി; ചിത്രം വൈറൽ

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മെഗാ മാസ് ചിത്രം ഷൈലോക്കിലെ മമ്മൂട്ടിയുെട പുതിയ ലുക്ക് പുറത്ത്. സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിൻ മോഹനാണ് ചിത്രം പങ്കുവച്ചത്. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. തമിഴ് നടൻ രാജ് കിരൺ ഈ

from Movie News https://ift.tt/2DFqFwn

Post a Comment

0 Comments