നിർമാതക്കളും നടൻ ഷെയ്ൻ നിഗവും തമ്മിലുള്ള പ്രശ്നങ്ങൾ ആണ് ഇപ്പോള്‍ ചർച്ചാവിഷയം. ഷെയ്നിന്റെ പക്വതയില്ലായ്മയും പെരുമാറ്റ രീതിയുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നിർമാതാക്കളുടെ വാദം. ഇപ്പോഴിതാ ഷെയ്നിലെ കലാകാരനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഫെയ്സ്ബുക്ക്
from Movie News https://ift.tt/2P37Kkl


0 Comments