ശിവകാര്‍ത്തികേയനെ നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ഹീറോ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഹിറ്റ് ചിത്രം ഇരുമ്പ് തിരൈയ്ക്ക് ശേഷം മിത്രൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം അഭയ് ഡിയോള്‍ ചിത്രത്തിൽ വില്ലനാകുന്നു. കല്യാണി പ്രിയദർശൻ ആണ് നായിക. ആക്‌ഷന്‍ കിങ് അർജുനും ചിത്രത്തിൽ പ്രധാനവേഷത്തിൽ
from Movie News https://ift.tt/2qMimvQ


0 Comments