കൊച്ചി/തിരുവനന്തപുരം∙ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി എ.കെ.ബാലനെ കണ്ടു ചർച്ച നടത്തിയ നടൻ ഷെയ്ൻ നിഗം പിന്നാലെ രാജ്യാന്തര ചലച്ചിത്ര മേള വേദിയിൽ നിർമാതാക്കൾക്കെതിരെ നടത്തിയ പ്രസ്താവനയോടെ പ്രശ്നം കൂടുതൽ വഷളായി. ‘നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ’ എന്ന പ്രസ്താവനയോടെ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇനി
from Movie News https://ift.tt/2saFO6s


0 Comments