സൈന്യത്തിന്റെ സെറ്റ് മുതൽ കെന്നി എന്ന വിക്രത്തെ തനിക്ക് അറിയാമെന്നും അദ്ദേഹം കഠിനാധ്വാനിയായ നടനാണെന്നും പൃഥ്വിരാജ്. വിവിധ താരങ്ങളുടെ ആരാധകരുമായി പൃഥ്വി സംവദിച്ച മനോരമ ഒാൺലൈൻ ജെയ്ൻ യൂണിവേഴ്സിറ്റി സൂപ്പർ ഫാൻസ് മീറ്റിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ‘വിക്രം സാറിനെ അടുപ്പമുള്ളവർ കെന്നി എന്നാണ്
from Movie News https://ift.tt/2ZFQarn
0 Comments