കോട്ടയം ∙ ‘ചന്ദ്രോത്ത് ചന്തുണ്ണി’ കേരള ചരിത്രത്തിന്റെ വീറുറ്റ അധ്യായമാകുന്നു. ചന്തുണ്ണിക്കു ജീവൻ നൽകിയ അച്യുതൻ ബി.നായർ സിനിമാ ചരിത്രത്തിന്റെയും ഭാഗമാകുന്നു. ‘മാമാങ്കം’ എന്ന ചരിത്ര സിനിമയ്ക്കായി 2 വർഷം ജീവിതം നൽകിയ അച്യുതൻ ഇപ്പോൾ സന്തോഷത്തിലാണ്. വിവിധ കോണുകളിൽ നിന്നുള്ള അഭിനന്ദനങ്ങൾ
from Movie News https://ift.tt/34h7jbN


0 Comments