വിജി തമ്പിയുടെ മകളുടെ വിവാഹത്തിന് സുരേഷ് ഗോപിയുടെയും രാധികയുടെയും സർപ്രൈസ്

സംവിധായകൻ വിജി തമ്പിയുടെ മകൾ പാർവതിയുടെ വിവാഹത്തിൽ തിളങ്ങി സുരേഷ് ഗോപിയും ഭാര്യ രാധികയും. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹച്ചടങ്ങിൽ ലാൽ ജോസ്, കെപിഎസി ലളിത, പ്രിയങ്ക നായർ, ചിപ്പി, ദേവൻ, രൺജി പണിക്കർ, ജഗദീഷ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. സുരേഷ് ഗോപിയും ഭാര്യയും ചടങ്ങിനു വരുമെന്ന്

from Movie News https://ift.tt/2RI0ZaN

Post a Comment

0 Comments