ഷെയ്ൻ നിഗത്തോട് ക്ഷമിക്കണമെന്ന് നടി ഷീല. 23 വയസുള്ള കൊച്ചു പയ്യനാണ്. ഷെയ്നിനെ വിലക്കാൻ പാടില്ലെന്ന് ഷീല കൊച്ചിയിൽ പറഞ്ഞു. ആരെയും സിനിമയിൽ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല വ്യക്തമാക്കി. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു
from Movie News https://ift.tt/2LfJL0j


0 Comments