ചലച്ചിത്ര പ്രവർത്തകരോട് സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിക്കുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ അവസരം ചോദിച്ചതിലെ പുതുമ കണ്ട് അഭിനയിക്കാൻ അവസരം ലഭിച്ചാലോ? നടനും നിർമാതാവുമായ അജു വർഗീസാണ് ആരാധകനു തന്റെ സിനിമയിൽ അവസരം നൽകിയത്. അജു പ്രധാന വേഷം കൈകാര്യം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന സാജൻ
from Movie News https://ift.tt/34AweIo
0 Comments