സിനിമക്കടലിളക്കി വരുന്നു; അംബാനി

കസെറ്റ്, വോക്ക്മാൻ, വിസിആർ എന്നൊക്കെ പറഞ്ഞാൽ ന്യൂജെൻ പിള്ളാർക്കു മനസിലാകുമോ? ടേപ്പ് റെക്കോർഡറിൽ കസെറ്റ് ഇട്ട് ഒരിടത്ത് സ്വസ്ഥമായിരുന്നാണു പാട്ട് കെട്ടിരുന്നെതന്നും നടന്നു കേൾക്കാൻ സോണി വോക്ക്മാൻ വേണമായിരുന്നെന്നും വിഡിയോ കസെറ്റ് റെക്കോർഡർ ഉപയോഗിച്ചാണു സിനിമ കണ്ടിരുന്നതെന്നുമൊക്കെ കേട്ടാൽ...?

from Movie News https://ift.tt/35TD8J0

Post a Comment

0 Comments